
കേന്ദ്രസർവകലാശാലകളിൽ ഇപ്പോൾ അവസരം
നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ സിയുഇടി യുജി (CUET -UG 2023) യുടെ സ്കോറിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു . കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസിൽ മാത്രമാണ് ഇതുവരെ ബിരുദ കോഴ്സുള്ളത്. ഈ വർഷം മുതൽ ഇന്റഗ്രേറ്റഡ് ബിഎ ബിഎഡും ബിഎസ്സി ബിഎഡും നിലവിൽ വന്നു. cuet. samarth.ac.in ൽനിന്നും സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് അതത് സ്ഥാപനങ്ങളുടെ അഡ്മിഷൻ പോർട്ടലിൽ നിശ്ചിതസമയത്ത് ഓൺലൈനായി രജിസ്റ്റർ ചെയ്യാം….

കീം 2023 അപേക്ഷയിലെ അപാകത പരിഹരിക്കാൻ അവസാന അവസരം
തിരുവനന്തപുരം കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി , മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷിച്ചവർക്ക് അപാകത പരിഹരിക്കാൻ അവസാന അവസരം. പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിച്ചവർക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിൽ ന്യൂനതകളുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനും അപേക്ഷാഫീസ് അടയ്ക്കാനുണ്ടെങ്കിൽ അവ അടയ്ക്കുന്നതിനുമാണ് അവസരം. പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലെ KEAM -2023 Candidate Portal എന്ന ലിങ്കിൽ അപേക്ഷാ നമ്പരും പാസ്വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ്…